॥ ശ്രീ ഗണേശായ നമഃ ॥
വിവാഹ ക്ഷണപത്രം
സച്ചിൻ കൃഷ്ണ
&
നന്ദന പ്രകാശൻ
4 സെപ്റ്റംബർ 2026, വെള്ളിയാഴ്ച
മുഹൂർത്തം: രാവിലെ 08:00 AM - 08:30 AM
ശ്രീ പാറമേക്കാവ് ഭഗവതി ക്ഷേത്രം, തൃശ്ശൂർ
താഴേക്ക് സ്ക്രോൾ ചെയ്യുക
പ്രിയ സുഹൃത്തേ,
ഞങ്ങളുടെ മകൻ സച്ചിൻ കൃഷ്ണ വിവാഹിതനാവുകയാണ്.
വധു: നന്ദന പ്രകാശൻ
(D/o ശ്രീ കെ. എൻ. പ്രകാശൻ & ശ്രീമതി അജിത പ്രകാശൻ)
വിവാഹച്ചടങ്ങിലേക്കും തുടർന്ന് നടത്തുന്ന വിവാഹസദ്യയിലേക്കും താങ്കൾ കുടുംബസമേതം പങ്കുകൊണ്ട് നവദമ്പതികളെ
അനുഗ്രഹിക്കുന്നതിന് സാദരം ക്ഷണിച്ചുകൊള്ളുന്നു.
വിവാഹ വിവരങ്ങൾ
തീയതി
4 സെപ്റ്റംബർ 2026, വെള്ളിയാഴ്ച
(1202 ചിങ്ങം 19)
മുഹൂർത്തം
രാവിലെ 08:00 AM നും 08:30 AM നും മധ്യേ
വിവാഹവേദി
ശ്രീ പാറമേക്കാവ് ഭഗവതി ക്ഷേത്രം
തൃശ്ശൂർ, കേരളം
വിവാഹസദ്യ & സൽക്കാരം
ഒല്ലൂക്കര ചെറുകുളങ്ങര ക്ഷേത്ര ഹാൾ
രാവിലെ 11:00 AM മുതൽ ഉച്ചയ്ക്ക് 02:00 PM വരെ
വധൂവരന്മാർ
വധു
നന്ദന പ്രകാശൻ
D/o ശ്രീ കെ. എൻ. പ്രകാശൻ &
ശ്രീമതി അജിത പ്രകാശൻ
കൂത്തുപാലക്കൽ ഹൗസ്, തൃശ്ശൂർ
ശ്രീമതി അജിത പ്രകാശൻ
കൂത്തുപാലക്കൽ ഹൗസ്, തൃശ്ശൂർ
വരൻ
സച്ചിൻ കൃഷ്ണ
S/o ശ്രീ. എസ്. മണിരഥൻ &
ശ്രീമതി ശോഭന മണിരഥൻ
ഒറ്റപ്ലാവിളയിൽ ഹൗസ്, തൃശ്ശൂർ
ശ്രീമതി ശോഭന മണിരഥൻ
ഒറ്റപ്ലാവിളയിൽ ഹൗസ്, തൃശ്ശൂർ
വേദി
ശ്രീ പാറമേക്കാവ് ഭഗവതി ക്ഷേത്രം
സ്വരാജ് റൗണ്ട്, തൃശ്ശൂർ, കേരളം - 680001
മുഹൂർത്തം: രാവിലെ 08:00 - 08:30 AM
ചടങ്ങുകളുടെ വിവരണം
07:30 AM
അതിഥികളുടെ വരവ്
ക്ഷേത്രാങ്കണത്തിലേക്ക് സ്വാഗതം
08:00 AM - 08:30 AM
താലികെട്ട് മുഹൂർത്തം
ശ്രീ പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ച്
11:00 AM - 02:00 PM
കല്യാണസദ്യ & സൽക്കാരം
ഒല്ലൂക്കര ചെറുകുളങ്ങര ക്ഷേത്ര ഹാൾ
03:30 PM
ആശീർവാദവും യാത്രയയപ്പും
നവദമ്പതികൾക്ക് ഹൃദയംഗമമായ മംഗളാശംസകൾ
കുടുംബാംഗങ്ങൾ
വരന്റെ കുടുംബം
ശ്രീ. എസ്. മണിരഥൻ & ശ്രീമതി ശോഭന മണിരഥൻ
ഒറ്റപ്ലാവിളയിൽ ഹൗസ്, മണ്ണുത്തി പി. ഒ, തൃശ്ശൂർ
ഒറ്റപ്ലാവിളയിൽ ഹൗസ്, മണ്ണുത്തി പി. ഒ, തൃശ്ശൂർ
📱 ഫോൺ: +91 9249 791 362
ആദരപൂർവ്വം ക്ഷണിക്കുന്നവർ
രുദ്രപ്രിയ, ധാർമിക് ദേവ്,
സൂര്യഗായത്രി കിരൺ & ബന്ധുമിത്രാദികൾ
സൂര്യഗായത്രി കിരൺ & ബന്ധുമിത്രാദികൾ
“
"നിങ്ങളുടെ സ്നേഹവും അനുഗ്രഹവും ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ്."
Counting Down To Muhurtham
00
Days
00
Hours
00
Mins
00
Secs
നന്ദി
സ്നേഹാദരങ്ങളോടെ സാദരം ക്ഷണിക്കുന്നു